Search Results for 'LAtest news'
ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സിനിമ നിർമാതാവിനെ നിയമിച്ചു; തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം
മസ്തുങ്ങിൽ ചാവേറിനെ വകവരുത്തി സൈന്യം; ബലൂചിസ്ഥാനിലുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലായി 8 ഭീകരർ കൊല്ലപ്പെട്ടു
മോഷണം കഴിഞ്ഞു വിശപ്പ് തീർക്കാൻ ഓംലെറ്റ്; ചെങ്ങന്നൂരിൽ നഗ്നനായി മോഷണപരമ്പര, തട്ടുകടയിൽ ഓംലെറ്റ് ഉണ്ടാക്കി കഴിച്ച കള്ളൻ ഒടുവിൽ പിടിയിൽ
മഹാരാഷ്ട്രയിൽ പരീക്ഷയ്ക്ക് മണിക്കൂറുകൾ മുൻപ് ചോദ്യപ്പേപ്പർ ചോർന്നു; ഞായറാഴ്ച നടത്താനിരുന്ന ടെറ്റ് പരീക്ഷ അടിയന്തരമായി മാറ്റിവെച്ചു
ബെംഗളൂരുവിൽ മലയാളി യുവാക്കളുടെ അഴിഞ്ഞാട്ടം; പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചു
ബെംഗളൂരുവിൽ മലയാളി യുവാക്കളുടെ അഴിഞ്ഞാട്ടം; പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചു
വിശദമായ വാദം കേൾക്കാൻ കോടതി; കാഫിർ സ്ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടി
കുട്ടികളിലെ സ്കോളിയോസിസിന് 'ആക്ടീവ് അപെക്സ് കൺട്രോൾ' ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
മൂവാറ്റുപുഴയാറ്റിൽ കൂട്ട ആത്മഹത്യയെന്ന് നിഗമനം; അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിന്റെ മൃതദേഹവും കണ്ടെത്തി, 13 വയസുകാരിയ്ക്കായി തിരച്ചിൽ
കാഴ്ച കാണാൻ പോയി...., വിലങ്ങാട് വനത്തിനുള്ളിൽ കയറിയ വടകര കുരിക്കിലാട് സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുത്തു; ആറുമാസം വരെ തടവുലഭിക്കാവുന്ന കുറ്റം





